AIMS SEGURO '20


പ്രിയ രക്ഷിതാവേ...
ഈ ഒഴിവ് ദിവസങ്ങളെ  കുട്ടികൾ ക്രിയാത്മകമായി ഉപയോഗപെടുത്തുന്നതിനായി TEAM AIMS ചില പദ്ധതികള്‍ക്ക് രൂപം നൽകിയ വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്.
SEGURO '20  എന്ന പേരിലാണ് മത്സര പരിപാടികൾ  സംഘടിപ്പിക്കുന്നത്. കുട്ടിയുടെ വിവിധ രീതിയിലുള്ള കഴിവുകളെ  കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വ്യത്യസ്തമായ  പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
AIMS SEGURO '20
🏅🏅🏅🏅🏅🏅🏅 

ONLINE REGISTRATION

എയിംസ് കൊണ്ടോട്ടി സംഘടിപ്പിക്കുന്ന സ്കോളർഷിപ്പ് ക്സാമിന് രെജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക്  ചെയ്യുക 

https://docs.google.com/forms/d/e/1FAIpQLSdobbX0-Ipe_EXfcBGPQTfPaeKFogh9H2xMA3928CQVcmGuyQ/viewform?usp=pp_url